Mother Mary Comes to Me (Malayalam) (മദർ മേരി കംസ് ടു മി)
മദർ മേരി കംസ് ടു മി
അരുന്ധതി റോയിയുടെ ആദ്യ ഓര്മ്മപ്പുസ്തകമായ മദര് മേരി കംസ് ടു മീ ഡി സി ബുക്സിലൂടെ മലയാളത്തില്. അമ്മയും താനുമായുള്ള സങ്കീര്ണ്ണബന്ധത്തെക്കുറിച്ച് തുറന്നെഴുതുകയാണ് അരുന്ധതി റോയി ഈ പുസ്തകത്തില്. എഴുത്തുകാരിയുടെ ബാല്യകാലം മുതല് ഇന്നുവരെ, കേരളം മുതല് ഡല്ഹിവരെ നീളുന്ന ഓര്മ്മകളെ രസകരമായി പുസ്തകത്തില് അവതരിപ്പിച്ചിരിക്കുന്നു.
Author: Arundhati Roy - Arundhati Roy's 2025 memoir of her mother, Mary Roy. Malayalam translation by Nayanathara N.G.
Language: Malayalam · Imported from Kerala.
×