Oru Police Surgeonte Ormakkurippukal (ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ)
Dr. B. Umadathan's bestselling memoir of Kerala's first police surgeon.
ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ
കേരളത്തെ ഞെട്ടിച്ച കൂറെ അസാധാരണ കൊലപാതകങ്ങളുടെ അന്വേഷണ പരമ്പരകളിലൂടെ കുറ്റാന്വേഷണ ശാസ്ത്രത്തെ പരിചയപ്പെടുത്തുന്ന പുസ്തകം.
മനുഷ്യമരണങ്ങളില് കൊലപാതകമോ ആത്മഹത്യയോ നടന്നുകഴിഞ്ഞാണ് സമൂഹവും നീതിപീഠവും അതിന്റെ കാരണം അന്വേഷിക്കുന്നത്. ശവശരീരത്തില് നിന്ന് ആ അന്വേഷണം തുടങ്ങുന്നു. കാരണം ഒരോ മൃതശരീരവും അതിന്റെ മരണകാരണം നിശ്ശബ്ദമായി അന്വേഷകരോട് സംസാരിക്കുന്നു.
കുറ്റാന്വേഷണ ശാസ്ത്രത്തെയും കുറ്റവാളികളുടെ മനഃശാസ്ത്രത്തെയും മനസ്സിലാക്കിത്തരുന്ന അതുല്യഗ്രന്ഥം.
Author: Dr. B. Umadathan
Language: Malayalam · Imported from Kerala.
×