Oru Sankeerthanam Pole (ഒരു സങ്കീർത്തനം പോലെ)

 

ഒരു സങ്കീർത്തനം പോലെ

ഒരു സങ്കീര്ത്തനം പോലെ
ഹൃദയത്തിനുമേല് ദൈവത്തിന്റെ കൈയ്യൊപ്പുള്ള ഒരു കലാകാരന്റെ കല.
പീഡിതമായ ഹൃദയത്തിന്റെ ഉരുള്പൊട്ടലുകളും ഭൂകമ്പങ്ങളും ഇടിമുഴക്കങ്ങളും മൗനങ്ങളും പുനഃസൃഷ്ടിച്ച് ജീവിതത്തിന്റെ ഇരുണ്ട യാഥാര്ത്ഥ്യങ്ങളൂടെ ദിവ്യലാവണ്യം എന്തെന്ന് കാണിച്ചുതന്ന നോവലാണ് പെരുമ്പടവത്തിന്റെ “ ഒരു സങ്കീര്ത്തനം പോലെ " ഉത്കൃഷ്ടമായ ഒരു കലാസൃഷ്ടി ഒരു വെളിപാടാണെന്ന് ഈ നോവല് പിന്നെയും പിന്നെയും ഓര്മ്മിപ്പിച്ചു. അനശ്വരതയെ സ്പര്ശിച്ചുനില്ക്കുന്ന ഒരു ഗിരി ശിഖരത്തിനു സദൃശം ഒരു സങ്കീര്ത്തനം പോലെ.

Author: Perumbadavam Sreedharan - Perumbadavam Sreedharan's beloved novel imagining Dostoevsky's love for Anna.
Language: Malayalam · Imported from Kerala.

Store:
Bookshelf
SKU:
BSNZ-003
Price:
$18.99
0 0
×