Swapnavyuham (സ്വപ്നവ്യൂഹം)

 
സ്വപ്നവ്യൂഹം - Author Signed Copy

വളരെ സാധാരണമായി തുടങ്ങുന്ന കഥ, നിമിഷങ്ങൾക്കകം തന്നെ അപ്രതീക്ഷിത വഴികളിലേക്ക് തിരിയുന്നു. ചിന്തകൾ ഉണർത്തുന്ന കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും. ഓരോ അദ്ധ്യായവും മനസ്സിൽ ചോദ്യങ്ങൾ ഉയർത്തും, ചിലപ്പോൾ ഉത്തരങ്ങളിലേക്ക് നയിക്കും. പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ തേടുന്ന അജയ്യുടെ യാത്രയാണ് ഈ നോവൽ.

Store:
Bookshelf
SKU:
BSNZ-023
Price:
$14.99
0 0
×