Karutha Kurbana

 

ഇടുക്കിയുടെ മഞ്ഞുപുതച്ച താഴ്വാരകളിൽ ചോര മരവിക്കുന്ന ഒരു രഹസ്യമുണ്ട്. ഏദൻ തോട്ടം പോലെ സുന്ദരമായ ഉപ്പുകുന്ന് ഗ്രാമത്തിൽ, സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ പ്രഭാത കുർബാനയുടെ മണി മുഴങ്ങുമ്പോൾ, വികാരി ഫാദർ വിൻസെന്റിന്റെ ഉള്ളിൽ ഭയത്തിന്റെ കറുത്ത നിഴലുകൾ പടരുകയാണ്. ആൻഡ്രൂസിന്റെയും മോളികുട്ടിയുടെയും സമാധാനപൂർണമായ കുടുംബജീവിതത്തിലേക്ക് കടന്നുവന്ന ആ അപരിചിതൻ, നരകത്തിന്റെ കാവൽക്കാരൻ, അവൻ നടന്നുകയറിയത് ഒരു ഗ്രാമത്തിന്റെ സ്വച്ഛമായ ദിവസങ്ങളിലേക്കാണ്. ശ്വാസം അടക്കിപ്പിടിച്ച് വായിക്കുക. ഉപ്പുക്കുന്നിന്റെ രാത്രികൾ വന്യവും നിഗൂഢവുമാണ്.

— Malayalam book by Abhijith Jacob.

Store:
Bookshelf
Price:
$15
0 0
×